KANTHARI
Sunday, 7 July 2013
എന്നെക്കുറിച്ച്..........
മുളകിന് എരിവാണ്,
അത് കറികള്‍ക്ക് രുചികൂട്ടുന്നു,
വെറുതെഒന്നെടുത്ത്
കടിച്ചാലോ,
വെള്ളം കുടിപ്പിച്ചേ വിടൂ.
ഉള്ളിലെങ്ങാനും ചെന്നാലോ
ഓര്‍ക്കാനേ വയ്യ!
എങ്കിലും നിന്നെയെനിക്കിഷ്ടമാണ്
എന്‍ടെ പ്രിയപ്പെട്ട
കാന്താരി
Newer Posts
Home
Subscribe to:
Posts (Atom)